ലിപ്യന്തരണം കീബോർഡുപയോഗിച്ച് ഉം എന്നടിച്ച് സ്പേസ് അമർത്തിയാൽ ഉസം എന്നു വരുന്നു
Created by: anoopnarayanan
ഇൻഡിക് കീബോർഡിന്റെ മലയാളം ലിപ്യന്തരണം കീബോർഡുപയോഗിച്ച് ഉം എന്നടിച്ച് സ്പേസ് അടിച്ചാൽ ഉസം എന്നാകുന്നു. ഓട്ടോ കരക്ഷൻ കോൺഫിഗറേഷൻ Modest ആയിട്ടും ഇത് വരുന്നുണ്ട്. ഉം എന്ന വാക്ക് പേർസണൽ ഡിക്ഷണറിയിലേക്ക് ആഡ് ചെയ്താൽ ഈ പ്രശ്നം ഒഴിവാകുന്നുണ്ട്.
ഇഷ്യൂവിന്റെ സ്ക്രീൻ കാപ്ചർ വീഡിയോ ഇവിടെ കാണാം. https://twitter.com/anoopan/status/656330437929795584
app version: 2.0.2 OS: android 5.1.1
--- Want to back this issue? **Post a bounty on it!** We accept bounties via Bountysource.