Issue with ള്ള in Malayalam
Created by: sreejithk2000
Issue #1 (closed) മൊബൈലിൽ 'ള്ള' എന്ന് ടൈപ്പ് ചെയ്യുക എന്നിട്ട് രണ്ടാമത്തെ 'ള' മായ്ക്കുക. ആദ്യത്തെ 'ള' മായ്ക്കരുത്. ഇനി 'ള' എന്ന് ടൈപ്പ് ചെയ്യാൻ ശ്രമിക്കുക.
'ല' എന്നേ വരൂ
Keyboard sequence: L L BackSpace BackSpace L
Issue #2 (closed) മൊബൈലിൽ 'ള്ള' എന്ന് ടൈപ്പ് ചെയ്യുക എന്നിട്ട് രണ്ടാമത്തെ 'ള' മായ്ക്കുക. ആദ്യത്തെ 'ള' മായ്ക്കരുത്. ഇനി 'ള' എന്ന് ടൈപ്പ് ചെയ്യാൻ ശ്രമിക്കുക. 'ല' എന്ന് ലഭിക്കും. ഇനി 'ല' എന്ന് ടൈപ്പ് ചെയ്യുക.
Result: ളൢ
Keyboard squence: L L BackSpace BackSpace L l
--- Want to back this issue? **Post a bounty on it!** We accept bounties via Bountysource.