മലയാളം ലിപ്യന്തരണം keyboard and Browsers issue with കൂട്ടക്ഷരം
Created by: vaikoovery
മലയാളം ലിപ്യന്തരണം കീബോര്‍ഡ് ഉപയോഗിച്ച് ഗൂഗിളില്‍ കൂട്ടക്ഷരം വരുന്ന വാക്ക്/അക്ഷരം സെര്‍ച്ച് ചെയ്തതിനുശേഷം കൂട്ടക്ഷരം എഡിറ്റ് ചെയ്താല്‍ പിന്നീട് ആ കൂട്ടക്ഷരം മുറിയുന്നു.
ഉദാ: "കൂട്ടാന്‍" എന്ന് സെര്‍ച്ച് ചെയ്തതിനുശേഷം ട്ട എഡിറ്റ് ചെയ്ത് വീണ്ടും അതേ വാക്കോ അല്ലെങ്കില്‍ കൂട്ടക്ഷരം ഉള്‍പ്പെടുന്ന വേറെ വാക്കോ type ചെയ്താല്‍ ട്ട യ്ക്കു പകരം "ട" അല്ലെങ്കില്‍ ക്ക യ്ക്കു പകരം "ക" ക്ഷ യ്ക്കു പകരം "ഷ" ഒക്കെ ആയി മാറുന്നു.
വീണ്ടും സെര്‍ച്ച് ചെയ്യണമെങ്കില്‍ ടാബ് ക്ലോസ് ചെയ്ത് വീണ്ടും സെര്‍ച്ച് ചെയ്യേണ്ടി വരുന്നു.
Issues noted in Google Chrome (not in Google search app) & Xiaomi Browser. Issue couldn't replicate in Mozilla Firefox or Opera Mini.
--- Want to back this issue? **Post a bounty on it!** We accept bounties via Bountysource.